ഫ്ലാറ്റ് തട്ടിപ്പു നടി ധന്യാ മേരി വർഗീസ് പൊലീസ് കസ്റ്റഡിയിൽ
ധന്യയുടെ ഭർതൃപിതാവിന്റെ കമ്പനിയുടെ പേരിലാണ് തട്ടിപ്പു നടന്നത്. ഭര്‍തൃപിതാവ് ജേക്കബ് സാംസൺ നേരത്തേ അറസ്റ്റിലായിരുന്നു. ഭർത്താവ് ജോൺ ജേക്കബിനെയും ഭർതൃസഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് പണം തട്ടിയത്.
