എടിഎം കളിൽ എല്ലാം ഉച്ചയോടെ ക്യാഷ് കാലിയാവുന്നു ......

person access_timeJanuary 02, 2017

തിരുവനന്തപുരം ∙ പുതുവൽസര ദിനത്തിൽ പണമില്ലാതെ കേരളത്തിലെ എടിഎമ്മുകൾ. ഒറ്റത്തവണ 4500 രൂപ രൂപ പിൻവലിക്കൽ പ്രാബല്യത്തിലായ ഇന്നലെ എടിഎമ്മുകൾ മിക്കതും ഉച്ചയോടെ കാലിയായി.... പണമുള്ള എടിഎമ്മുകളിൽ 2000 രൂപയുടെ നോട്ടുകളും. 70% എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യമെങ്കിലും പകുതിപോലും പ്രവർത്തിക്കുന്നില്ലെന്നാണു ജനങ്ങളുടെ പരാതി....