ബിഎംഡബ്ല്യു വാഹനങ്ങളുമായി പോകുകയായിരുന്ന ട്രെയിൻ പാളം തെറ്റി 97 കാറുകൾ തകർന്നതായാണ് റിപ്പോർട്ടുകൾ.

person access_timeDecember 07, 2016

ഞായറാഴ്ച വൈകുന്നേരം ജെൻകിൻസ് വീലിനു സമീപമാണ് അപകടം നടന്നത്. ഗ്രീറിലെ ബിഎംഡബ്ല്യു പ്ലാന്റിൽനിന്നു ചാൾസ്റ്റണിലേക്കു പോകുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കില്ല