ധനു മസത്തിലെ മുപ്പട്ടു ബുധനാഴ്ച ഒരു പിടി അവലി൯ പുണ്യം പക൪ന്ന ദിനം സുഹൃദ്ബന്ധത്തിൻ്റെ ആഴവും പരപ്പും ലോകത്തിന് മുന്നിൽതുറന്നുവെച്ച സുദാമാവും കണ്ണനും ഇന്നല്ലേ ശരിക്കും സൗഹൃദദിനം -