കാണാൻ ധൈര്യം ഉള്ളവർ മാത്രം കാണുക
ലോകത്ത് ഏറ്റവും ഭയപ്പെടുത്തുന്ന ചിത്രങ്ങളിലൊന്നായ റോ സിനിമയുടെ റെഡ് ബാൻഡ് ട്രെയിലർ പുറത്തിറങ്ങി.രക്തവും മാംസവും നിറഞ്ഞ ചിത്രത്തിലെ പേടിപ്പെടുത്തുന്ന ഗ്രാഫിക് രംഗങ്ങൾകണ്ടു പലരും മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നു. പാരമെഡിക്കൽ സ്റ്റാഫ് എത്തിയാണ് ഇവർക്കു വൈദ്യസഹായം നൽകിയത്. ജൂലിയ ഡുക്കോണു സംവിധാനം ചെയ്ത ചിത്രം നരഭോജിയായിത്തീരുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്