ജിയോ എന്ന 4 ജി തരംഗം ഇനി മാർച്ച് 31 വരെ നീട്ടി
മുകേഷ് അംബാനി ഇന്ന് നടന്ന വാർത്ത സമ്മേളനത്തിൽ ഈ കാര്യം വ്യക്തമാക്കിയത് .50 മില്യൺ ആളുകൾ ആണ് ഇപ്പോൾ ജിയോ ഉപയോഗിക്കുന്നത് . ജിയോയെ രണ്ടു കൈ നീട്ടി സ്വീകരിച്ച എല്ലാവര്ക്കും മുകേഷ് അംബാനി നന്ദിയും അറിയിച്ചു .ഇനി ജിയോയുടെ സിമ്മുകൾ ഹോം ഡെലിവറി സംവിധാനവും ഉടൻ നടപ്പിലാക്കാനാണ് തീരുമാനം . അതിനു അദർ കാർഡ് മാത്രം മതി .അത് വഴി ജിയോ സിമ്മുകൾ സ്വന്തമാക്കാൻ സാധിക്കുന്നതാണ് .