ഷാരൂഖ് ഖാന്‍ ചിത്രം "റയീസിന്റെ" ട്രെയിലർ പുറത്തിറങ്ങി

person access_timeDecember 07, 2016

ഷാരൂഖ് ഖാന്‍ ആരാധകർ കാത്തിരിക്കുന്ന ചിത്രം റയീസിന്റെ ട്രെയിലർ പുറത്തിറങ്ങി കിടിലൻ ആക്​ഷൻ രംഗങ്ങൾ കൊണ്ട് കോർത്തിണക്കിയ ട്രെയിലർ ഷാരൂഖ് ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്നതാണ്.സണ്ണി ലിയോണിന്റെ ഐറ്റം ഡാൻസും ട്രെയിലറില്‍ കാണാം.