പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം ഉറപ്പിച്ചു

person access_timeDecember 14, 2016

പിന്നണി ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹ നിശ്ച്ചയം വൈക്കത്ത് നടന്നു. തൃശൂർ സ്വദേശി സന്തോഷാണ് വരൻ വൈക്കത്തെ വിജയലക്ഷ്മിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ പങ്കെടുത്തു.മാർച്ച് മാസം 29നാണ് വിവാഹം.