
ചെറുപ്പമായിരിക്കാന്‍ കഴിക്കേണ്ട 7 കാര്യങ്ങള്‍
access_time about 9 years agoപ്രായമേറുന്തോറും ചെറുപ്പം മാഞ്ഞുപോകും. 40 വയസ് പിന്നിടുന്നതോടെതന്നെ സ്‌ത്രീകളിലും പുരുഷന്‍മാരിലും മദ്ധ്യ വാര്‍ദ്ധക്യത്തിന്‍റെതായ ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങും. എന്നാല്‍ ജീവിതത്തില്‍ ചില നിഷ്‌ഠകളും ഭക്ഷണരീതികളും ശീലിച്ചാല്‍, വാര്‍ദ്ധക്യത്തെ കുറേ വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്ക് മാറ്റിനിര്‍ത്താന്‍ നമുക്ക് സാധിക്കും. ഇവിടെയിതാ, ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെക്കുറിച്ചാണ് പറയുന്നത്.