ആയുസ്സു കൂട്ടൂ ബുദ്ധീമതികളായ സ്ത്രീകളെ ജീവിതസഖി ആക്കി
പല പുരുഷന്മാരും സ്ത്രീ സൗന്ദര്യത്തിനു പുറകെ ആണ് എന്നാൽ അവർ ബുദ്ധീമതികളൊന്ന് ചിന്തിക്കുന്നില്ല . എങ്കിൽ ഇനി അങ്ങനെയും നോക്കേണ്ടി ഇരിക്കുന്നു . ബുദ്ധികൂര്‍മ്മതയുള്ള സ്ത്രീകളെ വിവാഹം കഴിച്ച പുരുഷന്മാരെക്കാള്‍ തലച്ചോറിന് ശേഷി കുറവാണ് ബുദ്ധി കൂര്‍മ്മതയില്ലാത്ത സ്ത്രീകളെ വിവാഹം കഴിച്ചവരില്‍ കണ്ടതെന്ന് പഠനത്തില്‍ പറയുന്നതെന്ന് മെന്റല്‍ ഹെല്‍ത്ത് പ്രൊഫ.ലോറന്‍സ് വാലി പറയുന്നു.
ബുദ്ധിയുള്ള സ്ത്രീകള്‍ക്ക് പങ്കാളിയുടെ മനസ്സിലുള്ള കാര്യങ്ങള്‍ മനസ്സിലാക്കി അതുപോലെ ചെയ്യാൻ സാധിക്കുന്നുവെന്നും പറയുന്നു.ബുദ്ധിയുള്ള സ്ത്രീകള്‍ കൂടുതല്‍ സമയവും പുരുന്മാരോടൊപ്പം ചിലവഴിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ബുദ്ധിയുള്ള സ്ത്രീകള്‍ കൂടുതല്‍ സമയവും പുരുന്മാരോടൊപ്പം ചിലവഴിക്കുന്നുവെന്നും പഠനത്തില്‍ പറയുന്നു. ആണുങ്ങൾക്ക് അവരുടെ ടെൻഷൻ കുറെ കുറഞ്ഞു കിട്ടും ഇവരുടെ സപ്പോർട്ട് കിട്ടുമ്പോൾ .
Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"
ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം
പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018
പഞ്ചാക്ഷരിമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി