പറക്കുന്ന കാറുകളുമായി ദുബായ്
ഒരു തവണ ചാര്‍ജ് ചെയ്താല്‍ 632 കിലോമീറ്റര്‍ വരെ ഓടുന്ന കാറുകളാണ് പ്രദര്‍ശനത്തിന് അണിനിരത്തിയത്. ഇന്ധനം വേണ്ട എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ അടുത്ത വര്‍ഷം മുതല്‍ ദുബായിലും മറ്റും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.ഡ്രൈവറില്ലാതെ പറത്തുവാന്‍ കഴിയുന്ന ഈ വാഹനം ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചത്. ഇഹാങ് കമ്പനിയാണ് വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍. വരുന്ന ജൂലൈ മുതല്‍ ദുബായിയുടെ ആകാശത്ത് കാറുകള്‍ ചീറിപ്പായും.
Related videos
ദുൽക്കർ ചിത്രം സോലോയ്ക്ക് വമ്പൻ റിലീസ്
ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽക്കര്‍ ചിത്രം സോലോ നാളെ തിയറ്ററുകളിലെത്തും. വമ്പൻ റിലീസ് ആകും കേരളത്തിൽ സോലോയുടേത്. ആരാധകർ ഇപ്പോൾ തന്നെ
ലാസ് വേഗസില്‍ സംഗീത പരിപാടിക്കിടെ വെടിവെപ്പ്: മരണം 50 ആയി
അമേരിക്കയിലെ ലാസ് വേഗസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി. 200 പേര്‍ക്ക്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്
വരുണ്‍ അഭിമാനത്തോടെ പറഞ്ഞു 'എന്റെ പിതാവ് ചുമട്ടുത്തൊഴിലാളിയാണ്'; ആ പിതാവിനെ നെഞ്ചോട് ചേര്‍ത്ത് ആദരം അറിയിച്ച് മെഗാ സ്റ്റാര്‍ മമ്മൂട്ടി