science-and-technology

play_arrow

ഫോട്ടോഷോപ് വോയ്‌സ് കമാന്‍ഡ് അനുസരിക്കുന്ന കാലം വരുന്നു.

access_timeJanuary 21, 2017

വോയ്‌സ് കമാന്‍ഡിലൂടെ ചിത്രത്തെ ക്രോപ്പു ചെയ്യുന്നതും റൊട്ടെയ്റ്റു ചെയ്യുന്നതും ഫെയ്‌സ്ബുക്കിൽ അപ്‌ലോഡു ... ഐപാഡിലും മറ്റുമുള്ള ഫോട്ടോഷോപ് ആപ്പില്‍ ഈ വോയ്‌സ് കമാന്‍ഡ് പ്രതീക്ഷിക്കാം.അഡോബിയുടെ യൂട്യൂബ് അക്കൗണ്ടിൽ അപ്‌ലോഡു ചെയ്തിട്ടുള്ള ചെറിയ വിഡിയോ ക്ലിപ്പാണ് ഫോട്ടോഷോപ്പില്‍ ഇത്തരം പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന വാര്‍ത്തയുടെ ആധാരം.

വാട്​സ്​ ആപ്പിൽ സുരക്ഷ വീഴ്​ച

access_timeJanuary 16, 2017

കാലിഫോർണിയ: എൻഡ്​ ടു എൻഡ്​ എൻസ്​ക്രിപ്​ഷൻ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടു​ണ്ടെ ങ്കിലും വാട്​സ്​ ആപ്പിൽ നിന്നും ഉപഭോക്​താക്കളുടെ വിവരങ്ങൾ ചോരുന്നതായി റിപ്പോർട്ട്​.

മോഹങ്ങള്‍ വാനോളം; 56ല്‍ പെഗ്ഗി വിറ്റ്സണ്‍ ആകാശത്ത് നടന്നത് ആറര മണിക്കൂര്‍

access_timeJanuary 8, 2017

വാഷിങ്ടണ്‍: അമ്പത്തിആറാം വയസ്സിലും പെഗ്ഗി വിറ്റ്സണ്‍ എന്ന അമേരിക്കക്കാരിയുടെ മോഹങ്ങള്‍ ഭൂമിയിലെങ്ങുമല്ല.

ഒമ്പതു കോടി വര്‍ഷം പഴക്കമുള്ള ഉരഗത്തിന്‍െറ ഫോസില്‍ കണ്ടെത്തി

access_timeJanuary 4, 2017

ഓസ്റ്റിന്‍: ഒമ്പതു കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് സമുദ്രത്തില്‍ ജീവിച്ചിരുന്ന ഡോള്‍ഫിനെപ്പോലെയുള്ള ഉരഗങ്ങളുടെ ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടത്തെി.

ചൈനയെ ലക്ഷ്യമിട്ട് ഇന്ത്യ; അഗ്നി-5 അവസാനഘട്ട പരീക്ഷണം ഉടന്‍

access_timeDecember 14, 2016

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ന്റെ അവസാനഘട്ടപരീക്ഷണം ഉടന്‍ നടക്കുമെന്ന് പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) വൃത്തങ്ങള്‍ അറിയിച്ചു.

ഐപാഡിന്റെ പൂട്ടും പൊട്ടിച്ചു, ആപ്പിളിനെ തോല്‍പ്പിച്ചത് മലയാളി പയ്യൻ ഹേമന്ത്.

access_timeDecember 3, 2016

ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 10.1 ലെ ഗുരുതരമായ സുരക്ഷാപിഴവുകൾ കണ്ടെത്താൻ ഹേമന്തിനെ പ്രാപ്തനാക്കിയത് സുഹൃത്തിനുകിട്ടിയ എട്ടിന്റെ പണിയായിരുന്നു.

യേശുക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി 2000 കൊല്ലം പഴക്കമുള്ള പുസ്തകം

access_timeDecember 2, 2016

ലോഹ പേജുകള്‍ ഒരു വളയത്താല്‍ ചേര്‍ത്ത് കെട്ടിയിരിക്കുന്നതുമായി പുസ്തകം ജോര്‍ദ്ദാനിലെ ഒരു ഗുഹയില്‍ നിന്നും 2008 ലാണ് കണ്ടെത്തിയത്

play_arrow

വിമാനം എങ്ങനെയാ പറക്കുന്നത്???

access_timeDecember 2, 2016

പണ്ട് തൊട്ടേ ഉള്ള ഒരു സംശയമാണ് വിമാനം എങ്ങനെയാ പറക്കുന്നത് എന്നുള്ളത്. ഇതാ അതിനുള്ള ഉത്തരം.. ഷെയര്‍ ചെയ്ത് അറിയാത്തവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കൂ...

സൂര്യന് സമീപത്ത് കൂടി കടന്നുപോയ അജ്ഞാത വസ്തു എന്ത് ?

access_timeNovember 25, 2016

ന്യൂയോര്‍ക്ക്: സൂര്യന് സമീപത്ത് കൂടി അജ്ഞാത വസ്തു കടന്ന് പോയതായി നാസ. നാസയുടെ ഉപഗ്രഹത്തിലെ ക്യാമറയാണ് നീലനിറമുളള ദുരൂഹമായ വസ്തു സൂര്യന്റെ സമീപത്ത് കൂടി കടന്ന് പോയതായി പകര്‍ത്തിയിട്ടുളളത്.

വിമാനതാവള ജീവനക്കാരായി റോബോട്ടുകള്‍

access_timeNovember 25, 2016

വിമാനതാവള ജീവനക്കാരായി റോബോട്ടുകള്‍ എത്തുന്നു. ചൈനീസ് വിമാനതാവളങ്ങളിലെ സുരക്ഷ വിഭാഗത്തിലാണ് റോബോട്ടുകള്‍ സ്ഥാനം പിടിക്കുന്നത്.